SBS ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു


കൊട്ടപ്പൊയിൽ :  കൊട്ടപ്പൊയിൽ നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ SBS ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.

എം.എം ഉസ്താദിന്റെ അധ്യക്ഷതയിൽ ഇസ്മാഈൽ കാമിൽ സഖാഫി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

റിയാസ് വേങ്ങാട് വിഷയാവതരണം നടത്തി.

 ഷംസുദീൻ kk,സാബിത്ത് ഹുമൈദി,മുർഷിദ് ജൗഹരി, സമദ് സഖാഫി, തുടങ്ങിയവർ ആശംസപ്രസംഗം നടത്തി.

നൗഷാദ് ജൗഹരി സ്വാഗതവും അദ്നാൻ E.C നന്ദിയും പറഞ്ഞു.

Previous Post Next Post