Home കിളിയളം ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ജനുവരി 27ന് Kolachery Varthakal -January 24, 2023 കയരളം:-കിളിയളം ശ്രീ പുതിയഭഗവതി തിറ മഹോത്സവം ജനുവരി 27: ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് കയരളം നിച്ചിക്കോത്ത് കാവിൽ നിന്നും എഴുന്നള്ളത്ത്, രാത്രി 11.ന് അടിയറ, പുതിയഭഗവതി, വീരൻ, വീരാളി, ഗുളികൻ, ഭദ്രകാളി തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടും.