തൈലവളപ്പ് ശാഖ മുസ്ലിംലീഗ് ഓഫീസ് ശിലാസ്ഥാപനം


മയ്യിൽ : തൈലവളപ്പ് ശാഖ മുസ്ലിംലീഗ് ഓഫീസ് ശിലാസ്ഥാപനം ജനുവരി 29 ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കും. പി.കെ കുഞ്ഞാലിക്കുട്ടി തൈലവളപ്പിൽ ശിലാസ്ഥാപന ചടങ്ങ് നിർവഹിക്കും.

Previous Post Next Post