ചട്ടുകപ്പാറയിൽ ഇന്ദിരഭവൻ ശിലാ സ്ഥാപനം നടത്തി


കുറ്റ്യാട്ടൂർ :  ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മാണിയൂർ മണ്ഡലങ്ങൾക്ക് വേണ്ടി സംയുക്തമായി ചട്ടുകപ്പാറയിൽ നിർമ്മിക്കുന്ന മണ്ഡലം കമ്മിറ്റി ഓഫീസിന്  മുതിർന്ന കോൺഗ്രസ്‌ നേതാവ് എംവി ഗോപാലൻ നമ്പ്യാർ ശിലാസ്ഥാപനം നടത്തി.

Previous Post Next Post