പള്ളിപ്പറമ്പ് മൂരിയത്ത് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസ്സ് ഫെബ്രുവരി 4 മുതൽ 9 വരെ

 


പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് മൂര്യത്ത് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസ്സ് ഫെബ്രുവരി 4 മുതൽ 9 വരെ പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം അങ്കണത്തിൽ രാത്രി 8 മണി ക്ക് നടക്കും.

ഫെബ്രുവരി 4 - മുഹമ്മദ് കുട്ടി ബാഖവി 

 ഫെബ്രുവരി 5 - ആലിക്കുഞ്ഞി അമാനി

 ഫെബ്രുവരി 6 - സജീർ സഖാഫി

 ഫെബ്രുവരി 7 - ശാക്കിർ ദാരിമി വളക്കൈ

 ഫെബ്രുവരി 8 - സിറാജുദ്ധീൻ ദാരിമി കക്കാട്.


ഫെബ്രുവരി 9 -ന് സമാപനവും കൂട്ടുപ്രാർത്ഥനയും നടക്കും. സയ്യിദ് ശറഫുദ്ദീൻ അൽ ഹാദി റബ്ബാനി കുന്നുകൈ നേതൃത്വം നൽകും.

Previous Post Next Post