മയ്യിൽ - വള്ളിയോട്ട് - കടൂർമുക്ക് റോഡിന് 4.82 കോടി രൂപയുടെ നിർമ്മാണ അനുമതി
Kolachery Varthakal-
മയ്യിൽ : കടൂർമുക്ക് വള്ളിയോട്ട് - മയ്യിൽ ബസ് സ്റ്റാന്റ് റോഡ് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 4.82 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി നടത്താനായി സാങ്കേതിക അനുമതി ലഭിച്ചതായി കെ.സുധാകരൻ MP അറിയിച്ചു.