വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 5 ന്


കുറ്റ്യാട്ടൂർ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന  രക്തസാക്ഷി ഷുഹൈബ് അനുസ്മരണ പ്രാദേശിക വോളിബോൾ ടൂർണമെന്റ്  ഫെബ്രുവരി 5 ഞായറാഴ്ച വേശാല കോമക്കരി ദർശന സാംസ്കാരിക കേന്ദ്രം പരിസരത്ത് വെച്ച് നടക്കും.        

Previous Post Next Post