മയ്യിൽ:-ഐആർപിസി മയ്യിൽ സോണൽ കമ്മിറ്റിയുടെ ഹോം കെയർ കൊളച്ചേരി വില്ലേജ് പ്രദേശങ്ങളിൽ നടത്തി.പ്രഷർ, ഷുഗർ പരിശോധന , യൂറിൻ ട്യൂബ് മാറ്റൽ , മരുന്ന് വെക്കൽ ഫിസിയോ തെറാപ്പി എന്നിവ ഹോം കെയറിന്റെ ഭാഗമായി നടത്തുന്നുണ്ട്.
വീൽചെയർ , സർജിക്കൽ കട്ടിൽ , എയർ ബെഡ് , വാക്കർ തുടങ്ങിയ ഉപകരണങ്ങൾ രോഗികൾക്ക് നൽകി വരുന്നുണ്ട്സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര കൺവീനർ കെ. രാജൻ , കൊളച്ചേരി ലോക്കൽ കൺവീനർ കുഞ്ഞിരാമൻ പി.പി ചെയർമാൻ പി.സത്യൻ,നേഴ്സ് പി.ക സിസി , നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു.