മാണിയൂർ:- തരിയേരിയിലെ സ്രാമ്പിവളപ്പിൽ മറിയം (90) നിര്യാതയായി
ഭർത്താവ്: പരേതനായ മുത്താടത് കാദർ
മക്കൾ : നഫീസ, അബ്ദുറഹ്മാൻ, റംല, സുബൈദ, എസ് വി മുഹമ്മദ് അലി മാസ്റ്റർ
മരുമക്കൾ :മറിയം, ടി അബ്ദുറഹ്മാൻ,ടി പി അബ്ദുറഹ്മാൻ, ഷാഹിന, പരേതനായ അബ്ദുറഹ്മാൻ
സഹോദരങ്ങൾ : പരേതരായ മുഹമ്മദ്, ആമിന.