കണ്ണൂർ:-ഭരണഘടന മുന്നോട്ടുവച്ച "മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ സംവിധാനം, സാമൂഹ്യ നീതി, സമത്വം, തുടങ്ങിയ കാഴ്ച്ചപ്പാടുകൾ വലീയ വെല്ലുവിളികൾ നേരിടുകയും മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്ര ഘടനയെ മത രാഷ്ട്രമാക്കാനുള്ള പൗരത്വ നിയമം പോലുള്ളവരാജ്യത്ത് കടന്നുവരികയാണ്.
രാജ്യവും , സംസ്ഥാനവും നേരിടുന്നഇത്തരം വിഷയങ്ങളും പാർട്ടിയേയും സർക്കാറിനേയും സംബന്ധിച്ചും ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ മനസ്സിലാക്കാനും സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി സ: എം.വി.ജയരാജൻ വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു.