ആറാംമൈലിലെ ഉരുവച്ചാലിൽ ശാരദ നിര്യാതയായി

 



 

മയ്യിൽ: ആറാംമൈലിലെ ഉരുവച്ചാലിൽ ശാരദ (85) നിര്യാതയായി 

ഭർത്താവ്: പരേതനായ തമ്പായി ആചാരി. 

മക്കൾ: ഭവാനി, കമല, ലീല 

മരുമക്കൾ: ബാലകൃഷ്ണൻ (പട്ടുവം), കുഞ്ഞിരാമൻ (കടമ്പേരി , ചന്ദ്രൻ (കീച്ചേരി). 

സഹോദരങ്ങൾ: ശ്രീദേവി, കുഞ്ഞിരാമൻ, പരേതരായ നാരായണൻ ആചാരി, കല്യാണി, കമലാക്ഷി, പാർവ്വതി.

Previous Post Next Post