മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ : ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

 ബേങ്ക് മുൻ പ്രസിഡണ്ടും ഡയറക്ടറുമായ എൻ.ബാലരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡയരക്ടർ ഒ.വി.സുശീല അദ്ധ്യക്ഷത വഹിച്ചു.  കെ.സതീഷ് കുമാർ (സൂപ്രണ്ട്,അസിസ്റ്റൻറ് ഡയരക്ടർ ഓഫ് ഓഡിറ്റ് തളിപ്പറമ്പ്) മോട്ടിവേഷൻ ക്ലാസ്സെടുത്തു.ബേങ്ക് സെക്രട്ടറി ടി.രാജൻ സ്വാഗതവും ബേങ്ക് അസിസ്റ്റൻറ് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Previous Post Next Post