ഹസനാത്തുൽ ആലാടൻ കണ്ടി കുടുംബ സംഗമം നാളെ


കടൂർ : ഹസനാത്തുൽ ആലാടൻ കണ്ടി കുടുംബ സംഗമം ജനുവരി 29 ഞായറാഴ്ച കടൂറിൽ വെച്ച് നടക്കും.

രാവിലെ 9 മണിക്ക് ഹാഫിസ് വസീം മുഹമ്മദ് വാസിൽ എ.പി ഖിറാഅത്ത് നടത്തും . എ.പി ഉബൈസ് അബൂബക്കർ ഫൈസി പ്രാർത്ഥന നടത്തും. എറമുള്ളാൻ കടൂറിന്റെ അധ്യക്ഷതയിൽ ഡോ: സൈനുദ്ദീൻ സംഗമം ഉദ്ഘാടനം ചെയ്യും.

10.30 ന് മോട്ടിവേഷൻ ക്ലാസ്സ്, ഉച്ചയ്ക്ക് 12 മണിക്ക് മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ , 2.30 ന് വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

Previous Post Next Post