കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കർപ്പൂര ദീപ പ്രദക്ഷിണം നടന്നു


കണ്ണാടിപ്പറമ്പ് :  കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരജ്യോതിയോടനുബന്ധിച്ച്  കർപ്പൂര ദീപ പ്രദക്ഷിണം നടന്നു. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Previous Post Next Post