പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇരുവാപ്പുഴ നമ്പ്രത്തെ വീട്ടമ്മ മരിച്ചു


മയ്യിൽ : പാവന്നൂർമൊട്ട ചീരാച്ചേരി കലിക്കോട്ട് വളപ്പിൽ ഉഷ (52) നിര്യാതയായി.പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. പരേതനായ കുഞ്ഞിക്കണ്ണൻ- പാർവ്വതി ദമ്പതികളുടെ മകളാണ്. ഭർത്താവ് : ഒ.വി ഹരിദാസൻ.

മക്കൾ: ഷിനോജ് (CPIM ചീരാച്ചേരി ബ്രാഞ്ച് സെക്രട്ടറി), ഷിജിൽ (CPIM ചീരാച്ചേരി ബ്രാഞ്ച് മെമ്പർ), നിമിഷ.

 മരുമക്കൾ : സുജിത്ത്, ആശംസ, ശരണ്യ.

സഹോദരങ്ങൾ : കുഞ്ഞിരാമൻ, ഷൈജ, ഷൈമ.

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post