കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു


കുറ്റ്യാട്ടൂര്‍ : കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു. കൂവോട് തയ്യില്‍ തവറോത്ത് വീട്ടില്‍ വാസന്തി (50 ) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരേതനായ ഗോവിന്ദന്റേയും ദേവകിയുടേയും മകളാണ്.

ഭര്‍ത്താവ്: രാമചന്ദ്രന്‍.

മക്കള്‍ : സുവിഷ,സ്നേഹ .

സഹോദരങ്ങള്‍ :പരേതനായ മനോഹരന്‍,നാരായണന്‍,കൃഷ്ണന്‍,നാരായണി,വനജ

മരുമക്കള്‍: അതുല്‍ (മുഴക്കുന്ന്), അഖില്‍ (ചെക്കിക്കുളം).

സംസ്കാരം നാളെ രാവിലെ 10 മണിക്ക്.

Previous Post Next Post