Home വിവാഹ ദിനത്തിൽ IRPCക്ക് ധന സഹായം നൽകി Kolachery Varthakal -January 01, 2023 കൊളച്ചേരി:- കാവുംചാലിലെ സി ഭാസ്കരന്റെയും ശ്രീലതയുടെയും മകൻ ശ്രീഭാഷിന്റെ വിവാഹത്തോടെനുബന്ധിച്ച് IRPC ക്ക് ധന സഹായം നൽകി. എം ദാമോദരൻ ഏറ്റു വാങ്ങി. കെ രാമകൃഷ്ണൻ മാസ്റ്റർ, ശ്രീധരൻ സംഘമിത്ര, സി സജിത്ത് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.