പെരുമാച്ചേരിയിലെ റിട്ട. ആർമി ഉദ്യാഗസ്ഥൻ മുരിക്കഞ്ചേരി ശ്രീധരൻ നിര്യാതനായി


കൊളച്ചേരി :- 
പെരുമാച്ചേരിയിലെ പരേതരായ സി.ഒ. ചാത്തുക്കുട്ടി നായരുടെയും മുരിക്കഞ്ചേരി മാധവിയുടെയും മകനായ മുരിക്കഞ്ചേരി ശ്രീധരൻ [82] നിര്യാതനായി. റിട്ടയേർഡ് ആർമി ഉദ്യാഗസ്ഥൻ  ആണ്.

ഭാര്യ:- ടി പി രമണി 

മക്കൾ:- ടി പി രാജേഷ് (ഇൻഡസ് ഇൻറ് ബാങ്ക് മനേജർ , ഇരിട്ടി ) ടി പി സീന (മുൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം) ,ടി പി സതീഷ്.

മരുമക്കൾ:-  വിജയൻ (ഉച്ചിക്കുന്ന്), സജ്ന (ട്രൈബർ ഡിപ്പാർട്ട്മെൻ്റ- ITDP) , സ്വാതി .

 സഹോദരങ്ങൾ :- എം കാർത്യായനി, എം പത്മനാഭൻ , ജാനകി , ഉണ്ണികൃഷ്ണൻ, പാർവ്വതി, പ്രസന്ന, നാരായണൻ, ഗിരിജ, പരേതനായ ഗോവിന്ദൻ.

 സംസ്കാരം ഇന്ന് ബുധനാഴ്ച കാലത്ത് 11.30 ന് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post