കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ അമിഞ്ചേരി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് രാവിലെ മുതൽ നടന്ന വിശേഷാൽ പൂജകളോടും ചടങ്ങുകളോടും കൂടി ആരംഭമായി.
വൈകുന്നേരം ദീപാരാധനയ്ക്കും നിറമാലയ്ക്കും ശേഷം രാത്രി 9 മണിക്ക് നാദം മുരളിയുടെ സംവിധാനത്തിൽ കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന കതിവനൂർവീരൻ മൾട്ടി വിഷ്വൽ വിൽകലാമേള ഉണ്ടായിരിക്കുന്നതാണ്.