വിവാഹ സുദിനത്തിൽ IRPCക്ക് ധനസഹായം നൽകി




കരിങ്കൽക്കുഴി:- കരിങ്കൽകുഴിയിലെ പി.പ്രേമരാജൻ ( SI ക്ലിഫ് ഹൗസ് ) പ്രേമലത ദമ്പതിമാരുടെ മകൾ ആതിരയുടെ വിവാഹ ചടങ്ങിൽ വെച്ച് IRPC ക്ക് നൽകിയ ധനസഹായം CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ നവദമ്പതിമാരായ ആതിര - ജിതിൻ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.  IRPC സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം ഇ.പി ജയരാജൻ,ശിവദാസൻ  സി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post