കമ്പിൽ :- കമ്പിൽ തെരുവിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സി പി ഐ എം അനുഭാവിയുമായ കണ്ടപ്പൻ കൃഷ്ണൻ (86) നിര്യാതനായി.
ഭാര്യ: കാർത്യായനി, (Late)
മക്കൾ:- സുരേന്ദ്രൻ, സുശീല, ദിവാകരൻ, ഉമേശൻ (ബാംഗ്ളൂർ),
മരുമക്കൾ:- ഗണേശൻ. ( പുഴാതി ), ഹൈമ (പുഴാതി ), ഷീന (അയ്യപ്പൻ മല), ദിവ്യ (ഏച്ചൂർ).
സഹോദരങ്ങൾ:- കണ്ടപ്പൻ പാഞ്ചാലി, (Late) ലക്ഷ്മി, നാരായണൻ, പാറു, (Late) ശങ്കരൻ. പിതാവ്: കണ്ടപ്പൻ അപ്പ.( Late)
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം.