കുറ്റ്യാട്ടൂർ :- പെരുമ്പുള്ളിക്കരിയിലെ മാധവി എം.എം (72) നിര്യാതയായി.ഭർത്താവ് പരേതനായ ചാത്തുക്കുട്ടി അന്തിതിരിയൻ
മക്കൾ :- ഉഷ, വാസന്തി, പ്രകാശൻ
മരുമക്കൾ:- കെ.വി.രാജൻ (പെരുമ്പുള്ളിക്കരി), വിനോബൻ (പെരുമ്പുള്ളിക്കരി), ഷിത കെ.കെ (ഏച്ചൂർ).
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തിവനം ശ്മശാനത്തിൽ നടക്കും.