പാറാലിൽ കൂളാട്ട് പക്കർ ഹാജി നിര്യാതനായി

 


മാണിയൂർ:-പാറാലിൽ താമസിക്കുന്ന കൂളാട്ട് പക്കർ ഹാജി (85) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകനാണ്. 

ഭാര്യ ബീഫാത്തിമ. 

മക്കൾ: സി കെ അബ്ദുസ്സലാം, സി കെ മുഹമ്മദ് ഹാഷിം, സി കെ ശംസുദ്ദീൻ, സി കെ സമീർ, സി കെ ഷൗക്കത്തലി, റസിയ. മരുമക്കൾ: അബ്ദുൽ ഗഫൂർ, സമീർ ദാലിൽ, ഫസീല, ബുഷ്റ, ഷാഹിന, ജസീല, സൽമത്ത്.

Previous Post Next Post