നാറാത്ത് ഗ്രാമപഞ്ചായത്ത് ലാപ്ടോപ് വിതരണം ചെയ്തു


നാറാത്ത് :  നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി പ്രൊഫഷണൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ കെ.എൻ, സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, അസി: സെക്രട്ടറി ലീന ബാലൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post