ബൂസ്റ്റേഴ്സ് കാവുംചാൽ ജേതാക്കൾ

 

തളിപ്പറമ്പ് :- ഫൈറ്റെർസ് പന്നിയൂരിന്റെ ആഭിമുഖ്യത്തിൽ നടന്ന 30000 പ്രൈസ് മണിക്കുള്ള സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ സി എഫ് സി ബ്രദർസിനെ തോൽപ്പിച്ചു ബൂസ്റ്റേഴ്സ് കാവുംചാൽ ജേതാക്കളായി.

മികച്ച ബാറ്റർ ആയി സി എഫ് സി യുടെ ആദിലിനെയും മികച്ച ബൗളർ ആയി ബൂസ്റ്റേഴ്സ് ന്റെ ജാഫറിനെയും തെരെഞ്ഞെടുത്തു.

ഫൈനലിലെ താരം ആയി ബൂസ്റ്റേഴ്സ് ന്റെ സജീറും ടൂർണമെന്റിലെ താരം ആയി സി എഫ് സി യുടെ താഹയും തിരഞ്ഞെടുത്തു.

Previous Post Next Post