മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് എട്ടാം വാർഡ് വള്ളിയോട്ട് LDF സ്ഥാനാർത്ഥിയായി ഇ. പി രാജൻ മത്സരിക്കും.
ഫെബ്രുവരി 28 - നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ റിഷ്‌ന സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.