Home കൊളച്ചേരിയിലെ പി. പി മോഹനൻ നിര്യാതനായി Kolachery Varthakal -March 09, 2023 കൊളച്ചേരി :- കൊളച്ചേരിയിലെ പി. പി മോഹനൻ (62)നിര്യാതനായി. ഭാര്യ:തങ്കമണിമക്കൾ:- സിതിൻ, മിഥുൻമരുമക്കൾ :- ജിംഷ(എരഞ്ഞോളി), ശ്രേയ(വാരം ) സഹോദരങ്ങൾ :ഉഷ,ഭവാനി, അനിൽകുമാർസംസ്കാരം വ്യാഴം രാവിലെ 10മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.