വാരം:-വാരം ടൗണിലെ മലഞ്ചരക്ക് വ്യാപാരി .എം വി.അഹമ്മദ് കുട്ടി ഹാജി.( 80 ) നിര്യാതനായി.
പരേതരായ മമ്മദ് ഹാജിയുടെയും .മുണ്ടേരി മീനോത്ത്.മാവിലെ വീട്ടിൽ കദീജയുടെയും മകനാണ്
മക്കൾ: പി. ദാവൂദ് സൗദ. ബുശ റ.ആബിദ ഫൗസിയ
മരുമക്കൾ: ബഷീർ 'സുലൈമാൻ.ഹാഷിം അസ്ഫ ‘പരേതനായ അബ്ദുള്ള.
സഹോദരങ്ങൾ എം വി മൊയ്തു .ബീവി. പരേതരായ മുണ്ടേരി ഖത്തീബ് എം വി ഖാലിദ് മുസല്യാർ ,ആമിന ഫാത്തിമ
ഖബറടക്കം ഇന്ന് വാരം ജുമാ മസ്ജിദ് ഖബർസ്ഥാനി യിൽ