പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഫ്ലാഗ് മാർച്ച്‌ ഇന്ന്

 


പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഫ്ലാഗ് മാർച്ച്‌ ഇന്ന്ഞായറാഴ്ച  വൈകുന്നേരം 4.30ന് മുബാറക് ജംഗ്‌ഷൻ മുതൽ പള്ളിപ്പറമ്പ് ഹിദായത് സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രാണ്ടിൽ സമാപിക്കും.

Previous Post Next Post