ചട്ടുകപ്പാറ :- നിയമസഭയിൽ സ്പീക്കർക്കു നേരെ UDF MLA മാർ നടത്തിയ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് LDF ൻ്റെ നേതൃത്വത്തിൽ വേശാലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 

കെ.നാണു, കെ.ഗണേശൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യത വഹിച്ചു. CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

Previous Post Next Post