കണ്ണാടിപ്പറമ്പ്:- സുമനസ്സുകളുടെ പ്രാർഥനകൾ വിഫലമാക്കിപാറപ്പുറത്തെ പാറക്കൽ നവാസ്(48) നിര്യാതനായി. വയസ്സായിരുന്നു. ഇരുവൃക്കകളും തകരാറിലായി കുറച്ചുകാലമായി ചികിൽസാ സഹായ കമ്മിറ്റി രൂപീകരിച്ച്ചികിൽസയിലായിരുന്നു. സാമ്പത്തിക പ്രയാസം കാരണം നാട്ടുകാർധനസമാഹരണംനടത്തുന്നതിനിടെയാണ് ഇന്ന് രാത്രി പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.
ഭാര്യ:ഹൈറുനിസ
മക്കൾ:നിയാസ്, ശമ്മാസ്, ശബ്ദ,
സഹോദരങ്ങൾ :ഇബ്രാഹിം, അമീർ, ഷമീം, സാഹിദ