എം കുഞ്ഞപ്പ നിര്യാതനായി


കമ്പിൽ :- സി. പി. ഐ. എം പാർട്ടി അംഗവും, യുവജന വായനശാലയുടെ അംഗവും ആയ കുഞ്ഞപ്പ നിര്യാതനായി.

ഭാര്യ : പരേതയായ ദേവകി.

 മക്കൾ : ലത, പ്രതീപ് ( സൃഷ്ടി സ്റ്റുഡിയോ കമ്പിൽ )ഗീത, പ്രീത

മരുമക്കൾ : രാജൻ തിട്ട കമ്പിൽ, സന്ധ്യ ചിറക്കൽ, പ്രേമൻ വേശാല,ഉല്ലാസ് പൊടിക്കുണ്ട്.

സംസ്കാരം നാളെ 4/4/23 ന് രാവിലെ 10 മണിക്ക് പയ്യാമ്പലം

Previous Post Next Post