പന്ന്യങ്കണ്ടി:- പന്ന്യങ്കണ്ടി സഹചാരി റിലീഫ് സെൽ , SYS,SKSSF എന്നിവയുടെ ആഭിമുഖ്യത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു.സയ്യിദ് അലി ബാഅലവി തങ്ങൾ നിർവഹിച്ചു കെ ടി മുഹമ്മദ് മൗലവി, ഹാരിസ് ഹാജി,കാദർ കുട്ടി, കെ പി,ഖാലിദ് ഹാജി, പി പി സി മുഹമ്മദ് കുഞ്ഞി, റഹീം മാസ്റ്റർ, എം കെ മൊയ്തു ഹാജി, പി പി സിഉമർ കുട്ടിമുസ്തഫ കെ റഹീസ് മുഷ്താഖ് ദാരിമി സംസാരിച്ചു.