കയരളം കിഴക്കേടത്ത് സി.ഒ. ചന്ദ്രന്‍ നിര്യാതനായി

 


കയരളം:-കയരളം കിഴക്കേടത്ത്  

സി.ഒ. ചന്ദ്രന്‍  (64) നിര്യാതനായി. പരേതരായ എടക്കാടന്‍ കുഞ്ഞിരാമന്റേയും തമ്പായിയുടേയും മകനാണ്.

ഭാര്യ. ശ്രീജ. ടി. വി(പീലേരി)

മക്കള്‍.അര്‍ജുന്‍.ഓഷിന്‍.

അരുണ്‍.

മരുമകള്‍.ഹരിത

( തളിപ്പറമ്പ് )

സഹോദരങ്ങള്‍.

നാരായണന്‍. നാരായണി.

കൃഷ്ണന്‍.മോഹനന്‍.

അശോകന്‍. പ്രകാശന്‍.

പരേതനായ.രാജന്‍.


ശവസംസ്ക്കാരം  ഇന്ന് രാവിലേ  പതിനൊന്ന് മണിക്ക്  കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും

Previous Post Next Post