Home ചേലേരി മാടപ്രവൻ തറവാട് ആരൂഢം കളിയാട്ട മഹോത്സവം Kolachery Varthakal -April 08, 2023 ചേലേരി :- ചേലേരി മാടപ്രവൻ തറവാട് ആരൂഢം കളിയാട്ട മഹോത്സവം ഏപ്രിൽ 8,9 തീയതികളിൽ. രാത്രി 8.30 ന് തിരുവാതിരക്കളി അരങ്ങേറും