റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചു


കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ  പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ സൗഭാഗ്യ കുടുംബശ്രീ യൂണിറ്റ് പ്രവർത്തകർ എട്ടാം മയ്യിൽ മണിയെങ്കിൽ റോഡിന്റെ ഇരുഭാഗങ്ങൾ ശൂചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്‌തു.

Previous Post Next Post