നവകേരള ഗ്രന്ഥാലയം നിറവൊരുക്കം രണ്ടാം പരിപാടി സമ്മർ ബ്ലോസ്സംസ് - ഗെയിംസ് ത്രൂ ഇംഗ്ളീഷ് നടത്തി



മയ്യിൽ:-നവകേരള ഗ്രന്ഥാലയം നിറവൊരുക്കം രണ്ടാം പരിപാടി സമ്മർ ബ്ലോസ്സംസ് - ഗെയിംസ് ത്രൂ ഇംഗ്ളീഷ് നടത്തി

അവധിക്കാലം വായനക്കാലം- അവധിക്കാലം- ആനന്ദ കാലം എന്ന ലക്ഷ്യത്തോടെ നടന്ന  പരിപാടിയുടെ ഭാഗമായി നടന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് പരിശീലനം  ഉദ്ഘാടനം എൻ.കെ രഞ്ജിത്ത് മലപ്പട്ടം  നിർവഹിച്ചു.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നൈനിക പിപി സ്വാഗതവും ലയാന ഫാത്തിമ നന്ദിയും പറഞ്ഞു.

Previous Post Next Post