Home പാലോട്ട്മൂല സീതാലയത്തിൽ കെ നിഖിലേഷ് നിര്യാതനായി Kolachery Varthakal -April 25, 2023 കുറ്റ്യാട്ടൂർ:- പാലോട്ട്മൂല സീതാലയത്തിൽ കെ നിഖിലേഷ് (36) നിര്യാതനായി. പരേതനായ നാരായണൻ - യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (CPIM പഞ്ചായത്ത് ബ്രാഞ്ച് മെമ്പർ), മോഹനൻ, ശ്രീജിത്ത് (ഗൾഫ്), പ്രസീത. സംസ്കാരം നാളെ നടക്കും.