കമ്പിൽ:-MYCC നാലാംപീടിക ഓഫീസ് ഉൽഘടനവും ഇഫ്താർ സംഗമവും നടത്തി റഹീസ് കെ പി യുടെ അധ്യക്ഷതയിൽ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു പുതുക്കിയ മെമ്പർഷിപ് ഉദ്ഘാടനം റഹീം മാസ്റ്റർ അബ്ദുൽ സലാമിന്നനൽകി നിർവഹിച്ചു .
പരിപാടിയിൽ പി പി സി മുഹമ്മദ് കുഞ്ഞി എം കെ മൊയ്‌ദു ഹാജി മമ്മു പി ഖാലിദ് ഹാജി മുഷ്ത്താക് ദാരിമി ഹാരിസ് പി ഹസ്സു ഹാജി, മുസ്തഫ പി, ജബ്ബാർ എം, നാസർ കരിയിൽ ,മുഹമ്മദ് കുഞ്ഞി സി പി അബ്ദു പറമ്പിൽ, നൗഫൽ പി പി തുടങ്ങിയവർ സംസാരിച്ചു റമീസ് എ പി സ്വാഗതവും, ശമ്മാസ് ബി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നാലാംപീടിക ബദ്രിയ മസ്ജിദ് ഇൽ ഇഫ്താർ സംഗമാവും നടത്തി