കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ മെയ് 20 മുതൽ ജൂൺ 6 വരെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നടക്കും.
അജണ്ട
മാലിന്യമുക്ത പഞ്ചായത്ത്
ഡിജിറ്റൽ സാക്ഷരത
സാമൂഹ്യ സുരക്ഷ പെൻഷൻ അംഗീകരിക്കൽ
ഗുണഭോക്തൃ പട്ടിക അംഗീകരിക്കൽ
വാർഡ് 1 പാമ്പുരുത്തി - മെയ് 27 ശനി, 3 മണിക്ക് പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിൽ
വാർഡ് 2 കമ്പിൽ - ജൂൺ 3 ശനി, 3 മണിക്ക് കമ്പിൽ സി.എച്ച് മുഹമ്മദ് കോയ സാംസ്കാരിക നിലയത്തിൽ
വാർഡ് 3 പന്ന്യങ്കണ്ടി - ജൂൺ 4 ഞായർ, 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
വാർഡ് 4 നണിയൂർ - മെയ് 28 ഞായർ, 2 മണിക്ക് നണിയൂർ എ. എൽ. പി സ്കൂളിൽ
വാർഡ് 5 കൊളച്ചേരി - മെയ് 21 ഞായർ, 10 മണിക്ക്, EPKNS എൽ. പി സ്കൂൾ കൊളച്ചേരി
വാർഡ് 6 പെരുമാച്ചേരി - മെയ് 28 ഞായർ, 10.30 ന് പെരുമാച്ചേരി അംഗൻവാടിയിൽ
വാർഡ് 7 കോടിപ്പൊയിൽ - ജൂൺ 3 ശനി, 3 മണിക്ക്, കൊളച്ചേരി എ. പി സ്റ്റോറിന് സമീപം
വാർഡ് 8 പള്ളിപ്പറമ്പ് - ജൂൺ 3 ശനി,10 മണിക്ക് കൊളച്ചേരി എ.യു. പി സ്കൂളിൽ
വാർഡ് 9 കായച്ചിറ - മെയ് 20 ശനി, 10.30 ന് ചേലേരി മാപ്പിള എൽ. പി സ്കൂൾ കപ്പണപ്പറമ്പ്
വാർഡ് 10 ചേലേരി - മെയ് 21 ഞായർ, 3 മണിക്ക് ചേലേരി മാപ്പിള എൽ. പി സ്കൂൾ കപ്പണപ്പറമ്പ്
വാർഡ് 11 നൂഞ്ഞേരി - മെയ് 20 ശനി, 2.30 ന് ജി. എം. എൽ. പി. എസ് ചേലേരിയിൽ
വാർഡ് 12 കാരയാപ്പ് - മെയ് 21 ഞായർ, 12 മണിക്ക് നൂഞ്ഞേരി എ. എൽ. പി സ്കൂളിൽ
വാർഡ് 13 ചേലേരി സെൻട്രൽ - ജൂൺ 4 ഞായർ,12 മണിക്ക് നൂഞ്ഞേരി എ. എൽ. പി സ്കൂളിൽ
വാർഡ് 14 വളവിൽ ചേലേരി - ജൂൺ 4 ഞായർ, 3 മണിക്ക് ചേലേരി എ. യു. പി സ്കൂളിൽ
വാർഡ് 15 എടക്കൈ - മെയ് 28 ഞായർ, 10 മണിക്ക്, വളവിൽ ചേലേരി പ്രഭാത് വായനശാലയിൽ
വാർഡ് 16 കൊളച്ചേരിപ്പറമ്പ് - മെയ് 20 ശനി, 3.30 ന്, കൊളച്ചേരിപ്പറമ്പ് ബഡ്സ് സ്കൂളിൽ
വാർഡ് 17 പാട്ടയം - മെയ് 27 ശനി, 10.30 ന് പാട്ടയം എൽ. പി സ്കൂളിൽ