ചേലേരി :-സർവീസിൽ നിന്നും വിരമിക്കുന്ന കണ്ണാടിപ്പറമ്പ് ദേശസേവാ*യൂ പി സ്കൂൾ അധ്യാപകൻ സി പി അബ്ദുൾ ജബ്ബാർ മാസ്റ്റർക്ക് കെ എസ് ടി എം യാത്രയയപ്പ് നൽകി... കെ എസ് ടി എം സംസ്ഥാന പ്രസിഡന്റ് രഹ്‌ന ടീച്ചർ മൊമെന്റോ കൈമാറി.. കെ എസ് ടി എം കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ചേലേരി, കെ എം റഷീദ ഷക്കീല ടീച്ചർ,മക്ബൂൽ മാസ്റ്റർ എന്നിവർ സംസാരിച്ചു