പള്ളിപ്പറമ്പ്:- ഉറുമ്പി സിറാജുൽ ഉലൂം മദ്റസ ഫത്ഹേ മുബാറക് സംഘട്ടിപ്പിച്ചു സദർ ഉസ്താദ് ലുക്ക്മാൻ മിസ്ബാഹി ഉദ്ഘാടനം ചെയ്തു റാഷിദ് കെവി സ്വാഗതം പറഞ്ഞു അബ്ദുള്ള ഹാജി അധ്യക്ഷതവഹിച്ചു അബുബക്കർ ദാരിമി, ദാവൂദ് സഖാഫി, മുഹ്സിൻ ഫാള്ലി, ളാഹിർ അമാനി
റമളാൻ ഹാജി, മുഹിയുദ്ധീൻ ഇബ്രാഹിം ഹാജി എന്നിവർ പ്രസംഗിച്ചു.