മയ്യിൽ :- മന്ത്ര TVS മോട്ടോഴ്സിന്റെ പുതിയ ഷോറൂം ചെക്യാട്ട് ഉദ്ഘാടനം ചെയ്തു. ഷോറൂം ഉദ്ഘാടനം നോർത്ത് കേരള TVS ടെറിട്ടറി മാനേജർ, സായികൃഷ്ണ, സർവീസ് ഉദ്ഘാടനം ഏരിയ സർവീസ് മാനേജർ നിത്യാനന്ദ, സ്പെയർ പാർട്ട്സ് വിഭാഗം ഉദ്ഘാടനം നോർത്ത് കേരള TVS ടെറിട്ടറി മാനേജർ വെങ്കിടേഷ് എന്നിവർ നിർവ്വഹിച്ചു.
ആദ്യ വിൽപ്പന TVS സെയിൽസ് എക്സിക്യൂട്ടീവ് ഷെയിക് മീരൻ നിർവ്വഹിച്ചു.
ചടങ്ങിൽ ഷിനോജ് (പ്രിൻസ് മോട്ടോർസ് ), ഷജിത്ത് (എംഡി മന്ത്ര മോട്ടോർസ് ) എന്നിവർ ചേർന്ന് ഭദ്രദിപം തെളിയിച്ചു.