കമ്പിൽ : SSLC പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് എംഎസ്എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സ്നേഹോപഹാരം നൽകി. MSFപഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി കമ്പിൽ മാപ്പിള സ്കൂൾ പ്രധാനദ്ധ്യാപിക ശ്രീജ ടീച്ചർക്ക് ഉപഹാരം കൈമാറി.
സ്കൂൾ പിടിഎ അംഗങ്ങളായ സലാം കെ. കെ. പി, മൊയ്തു ഹാജി.എം.കെ,നിസാർ സി .പി, ഉമ്മർ മൗലവി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റാസിം , ഫവാസ്, നാസിം, സാലിം , എന്നിവർ പങ്കടുത്തു.