കുറ്റ്യാട്ടൂർ:- മുൻ പ്രധാനമന്ത്രി കോൺഗ്രസ്സ് നേതാവുമായ രാജീവ് ഗാന്ധിയുടെ ചരമ ദിനത്തിൽ .കുറ്റ്യാട്ടൂ പഴശ്ശി പ്രിയദർശിനി കോൺഗ്രസ് മന്ദിരത്തിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി .യൂസഫ് പാലക്കൽ , സഹദേവൻ ചാത്തവള്ളി, ഇബ്രാഹിം പി കെ, .മധു കെ, വാസുദേവൻ ഇ കെ, വിജയൻ കെ വി
എന്നിവർ പങ്കെടുത്തു.