എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. എം പ്രസീത ടീച്ചറുടെ മാതാവ് സി.എം രോഹിണി അമ്മ നിര്യാതയായി


കതിരൂർ :- കതിരൂർ കാപ്പുമ്മൽ ചാലിൽ വീട്ടിൽ സി.എം.രോഹിണി അമ്മ (90) നിര്യാതയായി.

 ഭർത്താവ് : പരേതനായ പി.വി രാഘവൻ നമ്പ്യാർ.

മക്കൾ : സി.എം ഗിരിജ (റിട്ട.. അദ്ധ്യാപിക, കൊഴൂർ യു.പി.സ്കൂൾ, കെ.എസ്. എസ്.പി.എ ധർമ്മടം മണ്ഡലം ജോ: സിക്രട്ടറി) സി.എം.ഗോപിനാഥൻ (റിട്ട: ഒ .എൻ.ജി.സി ഉദ്യോഗസ്ഥൻ, സിക്രട്ടറി, പാനുണ്ട ശ്രീ മഹാദേവ ക്ഷേത്രം), സി.എം.അനിത ക്രാപ്പുമ്മൽ ), സി.എം.പ്രസീത ( അദ്ധ്യാപിക ,കൊളച്ചേരി യു.പി സ്കൂൾ, കെ പി എസ് ടി എ സംസ്ഥാന നിർവാഹക സമിതി അംഗം,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ).

മരുമക്കൾ : എം.പി.രാഘവൻ നമ്പ്യാർ (പുന്നാട്), പി.എം.ഉഷ (അഴീക്കോട്), പി.കെ.പ്രഭാകരൻ (റിട്ട. അദ്ധ്യാപകൻ, കൊളച്ചേരി,കെ എസ് എസ് പി എ സംസ്ഥാനകൗൺസിൽ അംഗം) പരേതനായ പി.എം.അശോകൻ (സി.ഐ.എസ്.എഫ്)

സഹോദരങ്ങൾ : സി.എം.കാമാക്ഷി അമ്മ (തില്ലങ്കേരി), സി.എം. ദാക്ഷായണി അമ്മ (മട്ടന്നൂർ) സി.എം.നാരായണൻ നമ്പ്യാർ (റിട്ട: ഒ.എൻ.ജി.സി) പരേതരായ സി.എം.പാർവതി അമ്മ (ചെറുവാഞ്ചേരി) ,സി.എം.ബാലകൃഷ്ണൻ നമ്പ്യാർ, സി.എം.കരുണാകരൻ നമ്പ്യാർ, സി.എം. ജാനകി അമ്മ (മട്ടന്നൂർ).

സംസ്കാരം ബുധനാഴ്ച രാവിലെ പത്തു മണിക്ക് വീട്ടുവളപ്പിൽ.

Previous Post Next Post