കമ്പിലിലെ ബസ് സ്റ്റോപ്പും പരിസരവും ശുചീകരിച്ചു


കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലെ 1989-90 SSLC  ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ കൊളച്ചേരി പഞ്ചായത്തിൻ്റെ സഹകരണത്തോടെ കമ്പിൽ ടാക്സി സ്റ്റാൻ്റിന് മുൻവശത്ത് സ്ഥാപിച്ച പ്ലാസ്റ്റിക്ക് ബോട്ടിൽ ബിന്നും, ബസ് സ്റ്റോപ്പും പരിസരവും മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായി ശുചീകരിച്ചു.

നിസാർ.എം, പ്രമോദ്.എ , രാജേഷ്. എം , ജിതേഷ്, മനോജ് എം.സി , വിനോദ്, ബാബു, കൃഷ്ണകുമാർ , സന്തോഷ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Previous Post Next Post