Al ക്യാമറ അഴിമതി; മയ്യിലിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു


മയ്യിൽ :-
മയ്യിലിൽ സ്ഥാപിച്ച  എ ഐ കേമറക്ക് മുമ്പിൽ മയ്യിൽ, മലപ്പട്ടം കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണാ സമരം KSSPA കണ്ണൂർ ജില്ലാ സെക്രട്ടറി കെ.സി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. ഗണേശൻ , എ.വി.ഗോപാലൻ നമ്പ്യാർ, സി.എച്ച്. മൊയ്തീൻ കുട്ടി, രാധാകൃഷ്ണൻ മലപ്പട്ടം, പി.പി. പ്രസാദ് എന്നിവർ സംസാരിച്ചു.

Previous Post Next Post