കൂടാളി :- കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ക്ലർക്ക് എ വി വിമൽ കൃഷ്ണൻ (39) നിര്യാതനായി. കൂടാളി താഴത്ത് വീട്ടിൽ കുഞ്ഞികൃഷ്ണൻ - ശോഭ കുമാരി ദമ്പതികളുടെ മകനാണ്.
ഭാര്യ ശ്യാമ.
മക്കൾ: വേദ കൃഷ്ണ, മിത്ര കൃഷ്ണ (രണ്ട് പേരും വിദ്യാർത്ഥികൾ).
മൃതദേഹം ഇന്ന് വൈകുന്നേരം നാല് മണിക്ക് കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം. തുടർന്ന് 6 മണിക്ക് കൂടാളി തറവാട് ശ്മശാനത്തിൽ സംസ്കരിക്കും.