കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത ഭവനത്തെ പ്രഖ്യാപിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് പള്ളിപ്പറമ്പിലെ 20. എന്ന വീട്ടിൽ താമസിക്കുന്ന ഫാത്തിമ ടി.പി എന്നവരുടെ ഉടമസ്ഥതയിലുള്ള ഭവനത്തെ ഗ്രാമസഭയിൽ മാലിന്യ മുക്ത ഭവനമായി തെരഞ്ഞെടുത്തു.